ഭാഷയും മാനവിക വിഷയങ്ങളും പഠിക്കുന്ന വിദ്യാർത്ഥികളുടെ സാഹിത്യ ആസ്വാദനശേഷി വർദ്ധിപ്പിക്കുക. അപഗ്രഥനം വിമർശനം വിവർത്തനം രചന എന്നീ ഭാഷാശേഷികൾ ആർജ്ജിക്കാനും ഭാഷാ മാനവി വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ സന്ദർഭങ്ങളിൽ പ്രയോഗിക്കാനും സാധിക്കുന്ന രീതി
അപഗ്രഥനം വായനയുടെ സവിശേഷതകൾ തിരിച്ചറിഞ്ഞ് പ്രയോഗിക്കുന്ന
വിമർശനത്തിന് സവിശേഷതകൾ
വിവർത്തന തത്വങ്ങൾ മനസ്സിലാക്കുകയും പ്രയോഗിക്കുകയും
സർഗാത്മകവും വിമർശനാത്മകമായ രചനകൾ നിർവഹിക്കുന്നു
ഫലപ്രദമായ ആശയവിനിമയം ചെയ്യാനുള്ള ഭാഷാശേഷി നേടുന്നു
ഭാഷ മാനവിക വിഷയങ്ങൾ മുൻനിർത്തി മലയാളത്തിൽ രചനകൾ നിർവഹിക്കുന്നു
- Teacher: Ramitha vattakkandi FACULTY
Skill Level: Beginner